കുഞ്ഞുഞ്ഞിനു കുഞ്ഞാടുകളുടെ പൊങ്കാല

0
69

നേതൃമാറ്റത്തിന് തടസമായി നിന്നാല്‍ ഞങ്ങളുടെ ഭാഷ മാറും; ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഫേസ്ബുക് പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് ഉമ്മൻ ചാണ്ടിക്ക് പ്രവർത്തകരുടെ പൊങ്കാല. സ്വയം നല്ലപിള്ള ചമയാൻ ശ്രമിച്ച ഉമ്മൻചാണ്ടിയുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്നുണ്ടെന്നും, രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായാൽ ഉമ്മൻ ചാണ്ടി നേരിടേണ്ട ഭവിഷ്യത്ത് ഭീകരമായിരിക്കും എന്നും പ്രവർത്തകർ വ്യക്തമാക്കുന്നു.