നരേന്ദ്രമോഡി നിങ്ങൾ ഭൂലോക തോൽവിയാണ്

0
77

എന്തുകൊണ്ടാണ് മിസ്റ്റർ പ്രധാനമന്ത്രി നിങ്ങൾ ഇങ്ങനെ ഭയക്കുന്നത്. സത്യം പറയുന്നതിനെയും, വിമര്ശിക്കുന്നതിനെയും നിങ്ങൾ ഇങ്ങനെ ഭയക്കുന്നത് എന്തുകൊണ്ടാണ്. നിങ്ങളുടെ സർക്കാരിനെ വിമർശിച്ചാൽ അത് രാജ്യതാല്പര്യത്തിനു വിരുദ്ധമാണെന്ന മുദ്ര ചാർത്തുന്നത്.