പ്രിയങ്കയുടെ മരണം: വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

0
64

 

 

അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി പി. രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്ക വെമ്പായത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

ഗാർഹിക പീഡനം ആരോപിച്ച് അവരുടെ സഹോദരൻ പൊലീസിൽ നൽകിയ പരാതിയിൽ വിഷയം സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച്ചക്കകം നൽകാൻ കമ്മിഷൻ തിരുവനന്തപുരം റൂറൽ എസ്.പി.യോട് ആവശ്യപ്പെട്ടു.