മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

0
72

തിരുവനന്തപുരം / അഞ്ചുതെങ്ങ് : മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് (17) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തിനൊന്ന് മണിയോടെയായിരുന്നു സംഭവം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല