തെലങ്കാനയിൽ 12 മുതൽ സമ്പൂർണ ലോക്ഡൗൺ

0
70

കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ മേയ് 12 മുതൽ പത്തു ദിവസത്തേക്ക് പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ വരും.