കല്ലമ്പലം ആഴാം കോണത്തു ഫാസ്റ്റും മിനി വാനും കൂട്ടിയിടിച്ചു അപകടം, 2 പേർ മരിച്ചു

0
96

 

ദേശീയ പാതയിൽ കല്ലമ്പലം ആഴാം കോണത്തു ഫാസ്റ്റും മിനി വാനും കൂട്ടിയിടിച്ചു. 2 പേർ മരിച്ചു.20 പേർക്ക് പരിക്ക്.