കോൺഗ്രസ് – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കുണ്ടറയിൽ നടന്നത് ജനവഞ്ചന

0
96

കേരളത്തിലെ ജനാധിപത്യ സമൂഹം ഒരിക്കലും മാപ്പ് നൽകാത്ത വോട്ടു കച്ചവടമാണ് കുണ്ടറയിൽ ബി ജെ പിയും കോൺഗ്രസ്സും ചേർന്ന് നടത്തിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 20,257 വോട്ടുണ്ടായിരുന്ന ബിജെപി‌ക്ക്‌ ഇത്തവണ ലഭിച്ചത്‌ 5627 വോട്ട്‌ മാത്രം.

ബിജെപി മത്സരത്തിൽ നിന്ന്‌ പിന്മാറി ബിഡിജെഎസിന്‌ സ്ഥാനാർഥിത്വം നൽകിയപ്പോൾ തന്നെ കുണ്ടറയിൽ വോട്ട്‌ കച്ചവടം ഉറച്ചിരുന്നു.