Politics ഉടുമ്പന്‍ ചോലയില്‍ 10000 വോട്ടിന്റെ ലീഡുമായി എം എം മണി By News Desk - May 2, 2021 0 73 FacebookTwitterWhatsAppTelegram ഉടുമ്പന്‍ചോലയില്‍ എം എം മണിയുടെ ലീഡ് 10000 കടന്നു. 13000 വോട്ടുകള്‍ക്കാണ് എം എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം.