സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത്ത് സി​ൻ​ഹ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

0
70

സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത്ത് സി​ൻ​ഹ(68) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 4.30ന് ​ഡ​ൽ​ഹി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1974 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ര​ഞ്ജി​ത്ത് സി​ൻ​ഹ. ഇ​ൻ​ഡോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. 2012 ഡി​സം​ബ​ർ മു​ത​ൽ 2014 ഡി​സം​ബ​ർ വ​രെ​യാ​ണ് അ​ദ്ദേ​ഹം സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.