Saturday
10 January 2026
20.8 C
Kerala
HomeKeralaമുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ.ജെ.ചാക്കോ അന്തരിച്ചു

മുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ.ജെ.ചാക്കോ അന്തരിച്ചു

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.

മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

 

 

RELATED ARTICLES

Most Popular

Recent Comments