Friday
19 December 2025
19.8 C
Kerala
HomeVideosകേന്ദ്രത്തിന്റേത്‌ സമ്മാനമല്ല; പോക്കറ്റടി ; മൂവായിരത്തിലേറെ കർഷകർക്ക്‌ നോട്ടീസ്‌

കേന്ദ്രത്തിന്റേത്‌ സമ്മാനമല്ല; പോക്കറ്റടി ; മൂവായിരത്തിലേറെ കർഷകർക്ക്‌ നോട്ടീസ്‌

ഇന്ത്യയുടെ ജനസഞ്ചയത്തെ ഒന്നാകെ തീറ്റിപോറ്റുന്ന, എല്ലു മുറിയെ പണിതു ജനതയുടെ പട്ടിണി അകറ്റുന്ന ഇന്ത്യയിലെ കർഷകർ രാജ്യത്തിൻറെ നട്ടെല്ലാണ്‌. എന്നാൽ അവരിന്നു നേരിടേണ്ടി വരുന്നത് കേന്ദ്ര സർക്കാരിന്റെ വഞ്ചനാപരമായ നടപടികളാണ്.

കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുമ്പോൾ വീണ്ടും കർഷകരോട് കൊടും ചതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

RELATED ARTICLES

Most Popular

Recent Comments