Wednesday
17 December 2025
26.8 C
Kerala
HomeKeralaലോകം കീഴ്മേൽ മറിഞ്ഞാലും ജനങ്ങളെ കൈവിടില്ലെന്ന് നിശ്ചയദാർഢ്യമുള്ള ഇടതുപക്ഷ സർക്കാർ:സംവിധായകൻ രഞ്ജിത്ത്

ലോകം കീഴ്മേൽ മറിഞ്ഞാലും ജനങ്ങളെ കൈവിടില്ലെന്ന് നിശ്ചയദാർഢ്യമുള്ള ഇടതുപക്ഷ സർക്കാർ:സംവിധായകൻ രഞ്ജിത്ത്

ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയ കാലം. നിപ്പാ,രണ്ടു പ്രളയങ്ങൾ, ഓഖി,കോവിഡ്…. പക്ഷേ ഇത്രയേറെ പ്രതിസന്ധികളുടെ കയത്തിൽ ആയിട്ടും മുങ്ങി താഴാതെ പുരോഗതിയിലേക്ക് നീന്തി കയറാൻ നമുക്ക് കഴിഞ്ഞു.

തൊഴിൽ ചെയ്യാൻ കഴിയാതെ വീടുകളിൽ ഇരുന്നു പോയ ജനതയെ അനാഥത്വം അനുഭവിക്കാതെ,പട്ടിണിക്കിടാത്ത ഇവിടെ ഒരു സർക്കാർ ഉണ്ടായിരുന്നു.ലോകം കീഴ്മേൽ മറിഞ്ഞാലും ജനങ്ങളെ കൈവിടില്ലെന്ന് നിശ്ചയദാർഢ്യമുള്ള ഇടതുപക്ഷ സർക്കാർ.അതിനാൽരണ്ടാമതൊന്നാലോചിക്കാതെ ഞാൻ ഉറപ്പിച്ചു പറയും ഒരു മലയാളി ആയതിൽ അഭിമാനിക്കുന്ന അഞ്ചു വർഷങ്ങൾ ആണ് കടന്നു പോയത്

RELATED ARTICLES

Most Popular

Recent Comments