അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീടില്ലാത്ത സ്ഥാനാർത്ഥി

0
167

അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീടില്ലാത്ത സ്ഥാനാർത്ഥിയുണ്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ. ലൈഫ്‌ പദ്ധതി’യിൽ വീടിന്‌ അപേക്ഷിച്ച് കാത്തിരിക്കുന്ന സ്ഥാനാർത്ഥി.

കേൾക്കുമ്പോൾ അവിശ്വസിനീയമെന്ന് പലർക്കും തോന്നാമെങ്കിലും യാഥാർഥ്യമാണത്. പാലക്കാട് തരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി പി സുമോദ് ആണ് സ്വന്തമായി വീടില്ലാത്ത ആ പൊതുപ്രവർത്തകൻ.