Kerala എസ്സ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു By Nerariyan Desk - March 11, 2021 0 73 FacebookTwitterWhatsAppTelegram എസ്എസ്എല്‍ പ്രസ് ടു പരീക്ഷ എപ്രില്‍ എട്ട് മുതല്‍ തുടങ്ങാന്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും