പറയുന്നത്‌ ചെയ്യുക, ചെയ്യാൻ കഴിയുന്നത്‌ പറയുക’-നവകേരളത്തിന്റെ ക്യാപ്റ്റൻ

0
80

പറയുന്നത്‌ ചെയ്യുക, ചെയ്യാൻ കഴിയുന്നത്‌ പറയുക’ പിണറായി വിജയൻ എന്ന പേരിന്‌ ഏറ്റവും അന്വർഥമായ വിശേഷണമാണ്‌ ഈ വാക്യം. വികസനവും കരുതലുമാണ്‌ ആ മനസ്സ്‌ എല്ലായ്‌പ്പോഴും ഉരുവിടുന്ന മഹാമന്ത്രം.