ഫ്രഞ്ച് കോടീശ്വരനും റഫേൽ യുദ്ധവിമാന നിർമ്മാണ കമ്പനി ദസ്സാൾട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌റ്റർ തകർന്ന് മരിച്ചു.
വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമാണ്ടിയിൽ ഞയറാഴ്‌ചയാണ് അപകടം. ഇവിടെ അവധികാലം ചിലവഴിക്കാൻ എത്തിയതായിരുന്നു.