തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികള്‍ ; പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍

0
71

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍.സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളും അബന്ധ ജടിലമാണ്.

ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ നിര്‍ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തിനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.