മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ്: പോസ്റ്റുമായി മുകേഷ്

0
59

മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുത്തതിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളിയായി മുകേഷ് എംഎല്‍എ.

കള്ളക്കേസെടുത്തതിനെതിരെ കൊല്ലം പോര്‍ട്ട് ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രകടനത്തില്‍ പങ്കെടുക്കുന്ന ചിത്രം സഹിതം അദ്ദേഹം പോസ്റ്റ് ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മലയാളികളുടെ സ്വന്തം
ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട്‌ ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു