6,74,024പേർക്ക് ആശ്വാസവും കൈത്താങ്ങും നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

0
76

ഒരൊറ്റ പൈസ സഹായം നൽകരുതെന്ന് പ്രതിപക്ഷം ഒന്നടങ്കം വ്യാജ പ്രചാരണങ്ങൾ നടത്തിയപ്പോഴും ഉറുമ്പ് ധാന്യം ശേഖരിക്കുന്നത് പോലെ ഈ സർക്കാർ ഓരോ പൈസയും കൂട്ടി വെച്ച് ഈ നാട്ടിലെ ജനങ്ങളുടെ കണ്ണീർ ഒപ്പാൻ ചെലവഴിച്ചു.