കോൺഗ്രസ് ബി ജെ പിയുടെ ഐശ്വര്യം

0
84

കോൺഗ്രസ് ബി ജെ പിയുടെ ഐശ്വര്യം. ദില്ലിയിൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധിയായ മാർഗിലെ ബി ജെ പി കേന്ദ്ര കമ്മിറ്റി ഓഫീസിലെ പൂമുഖത്തു തന്നെ ഇത്തരമൊരു വാചകം കാണാനാകും.

വെറുതെ പറയുന്നതല്ല ; പോണ്ടിച്ചേരിയിൽ അഞ്ച് എം എൽ എ മാരെ ബി ജെ പി ക്ക് സമ്മാനിച്ചതിന് പിന്നാലെ ഗുജറാത്തിൽ അഹമ്മദ് പട്ടേലിൻ്റെ രാജ്യസഭാ സീറ്റും കോൺഗ്രസ് ബി ജെ പി ക്ക് ദാനം നൽകി.