പ്രതിപക്ഷനേതാവിൻ്റെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചന തെളിവുകൾ പുറത്ത്

0
68

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉയർത്തുന്ന ആരോപണങ്ങൾക്കു പിന്നിൽ നടന്നത് വലിയ ഗൂഢാലോചന.
ഇത് സംബന്ധിച്ച് സംശയിക്കാവുന്ന തെളിവുകൾ പുറത്തുവന്നു