നടന്‍ ആര്‍.മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്

0
77

കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി നടൻ ആർ. മാധവന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ്. ഡി.വൈ പട്ടീൽ എജ്യുക്കേഷൻ സൊസൈറ്റിയുടെ ഒമ്പതാമത് കോൺവൊക്കേഷൻ ചടങ്ങിലാണ് മാധവനെ ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് നൽകി ആദരിച്ചത്.

“ഏറെ വിനയാന്വിതനായി ഞാനിത് സ്വീകരിക്കുന്നു. പുതിയ വെല്ലുവിളികൾ ഉയർത്തുന്ന പ്രൊജക്ടുകൾ തിരഞ്ഞെടുക്കാൻ ഇത് എന്നെ പ്രചോദിപ്പിക്കും.” മാധവൻ ചടങ്ങിൽ പറഞ്ഞു.