യുഡിഎഫ് കാലത്തെ നിയമന കുംഭകോണം- 1

0
88

ഉമ്മൻ‌ചാണ്ടി ഓർമ്മയുണ്ടോ നിങ്ങളുടെ കാലത്തെ നിയമനക്കൊള്ള.പത്തുവർഷം സർവീസുള്ള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ വലിയ വായിൽ ബഹളം വെക്കുന്ന ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും പിന്നെ മാധ്യമശകുനികൾക്കും ഓർമയുണ്ടോ, കഴിഞ്ഞ ഉമ്മൻചാണ്ടി ഭരണക്കാലത്തെ തിരുകിക്കയറ്റൽ.