വാർത്താചാനലുകൾക്ക് എന്തുകൊണ്ടാണ് ഇവരോട് എത്ര അയിത്തം

0
115

ഈ കണ്ണീർ എന്തെ മാധ്യമങ്ങൾ കാണാതെ പോകുന്നത്.ഇവരുടെ കണ്ണീരിനു എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. എന്തെ ഇവരെയൊന്നും മനോരമയും മാതൃഭൂമിയും മാധ്യമവുമൊന്നും കാണാത്തത്. വാർത്താചാനലുകൾക്ക് എന്തുകൊണ്ടാണ് ഇവരോട് എത്ര അയിത്തം.