പിഎസ്‌സിയില്‍ എട്ട് പുതിയ അംഗങ്ങളെ നിയമിച്ചു

0
71

കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

ഡോ. എസ് ശ്രീകുമാര്‍, എസ് വിജയകുമാരന്‍ കുമാര്‍,എസ് എ സെയിഫ് ,അബ്ദുള്‍സമദ് വി ടി കെ, ഡോ സി കെ ഷാജിബ്, ഡോ. സ്റ്റാനി തോമസ്,ഡോ. മിനി സഖറിയാസ്, ബോണി കുര്യാക്കോസ് എന്നിവരാണ് പുതിയ അംഗങ്ങള്‍.