പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് പി​ഴ​ ഈടാക്കുമോ?

0
118

കോവിഡ് നിയന്ത്രങ്ങൾ കർശനമാക്കിയതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകളായി പ്രചരിച്ച ഒന്നായിരുന്നു കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെന്ന വാർത്ത. എന്നാൽ ഈ വാർത്ത വ്യാജമെന്ന് പൊലീസ് വ്യക്തമമാക്കി.