ബിജെപി സ്‌ഥാനാർഥിയായി ചിഹ്‌നത്തിൽ മൽസരിക്കും ; ജേക്കബ് തോമസ്

0
110

ബിജെപി സ്‌ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ബിജെപി ചിഹ്‌നത്തിൽ മത്സരിക്കാനാണ് താൽപര്യമെന്നും ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണ്. ബിജെപി അംഗത്വം പാർടിയാണ്‌ നൽകേണ്ടതെന്നും ജേക്കബ്‌ തോമസ്‌ പറഞ്ഞു.ബിജെപി രാജ്യം ഭരിക്കുന്ന പാർടിയാണ്‌. വികസനത്തിൽ കേരളം മുന്നോട്ട്‌ പോകണമെന്നും ജേക്കബ്‌ തോമസ്‌ പറഞ്ഞു.