വാത്സല്യവുമായി സർക്കാർ ,പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികൾക്ക് കരുതൽ

0
100

കേരളം കഴിഞ്ഞ കാലത്ത് നേരിട്ട എല്ലാ പ്രതിസന്ധികളിലും ജനതയെ വാത്സല്യത്തോടെ ചേർത്തു പിടിച്ച സർക്കാരാണ് നമ്മുടെത്.

ഓഖി, നിപ്പ, രണ്ട് മഹാപ്രളയങ്ങൾ, അവസാനം കൊവിഡ്, ഇത്തരത്തിൽ പ്രതിസന്ധികളുടെ തുടർച്ചയായിട്ടും കേരള ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ സർക്കാർ ഒരു തരിമ്പു പോലൂം പിന്നോട്ട് പോയില്ല.

കഴിഞ്ഞ നാലര വർഷത്തിനിടെ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളൂം വികസനവുമാണ് കേരളം നേരിട്ട വൻ പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റിയത്.