കിഫ്ബിയുടെ കൈപിടിച്ചു മുഖം മിനുക്കി കിഫ്ബി ചിത്രാഞ്ജലി

0
78

ലയാള സിനിമയുടെ കളിമുറ്റമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. മോളിവുഡ് സിനിമയുടെ ഓരോ മാറ്റങ്ങളും ചിത്രാഞ്ജലിയുടെയാണ് മാറിമറിഞ്ഞത്.

നഗരം മലയാള സിനിമയുടെ ചരിത്രവഴികളിലെ പ്രധാനപ്പെട്ട കേന്ദ്രമായി മാറിയത് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മികവു കൊണ്ടാണ്. ചിത്രാഞ്ജലി സ്റ്റുഡിയോ പുതിയ മാറ്റത്തോടെ തിരികെയെത്തുകയാണ് ചലച്ചിത്ര ലോകത്തേയ്ക്ക്.