ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളം മികച്ചതാണെന്ന് കേന്ദ്ര സർക്കാരും ലോകം അംഗീകരിക്കുന്നു

0
127

ലോകം പുതുവര്ഷത്തിലേയ്ക്ക് കടക്കുകയാണ് നമ്മുടെ കേരളവും. കഴിഞ്ഞ ഒരു വര്ഷം നമ്മൾ നേരിട്ടത് വലിയൊരു പ്രതിസന്ഡിയായിരുന്നു.

ആ പ്രതിസന്ധിയെ തരണം ചെയ്ത കേരളത്തിനെ ഉയർച്ചയുടെ പടവുകയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്.

ഇന്ന് 2020 അവസാനിക്കുമ്പോൾ ആ നേതൃപാടവത്തിന്റെ ഫലമായി കേരളമിന്ന് രാജ്യ – രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി ലോകത്തിന്റെ നെറുകയിലാണ്‌.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനങ്ങളെയും തേടിയെത്താത്ത ദേശിയ അന്തർദേശിയ അംഗീകാരങ്ങളാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളം മികച്ചതാണെന്ന് കേന്ദ്ര സർക്കാരും ലോകം അംഗീകരിക്കുന്നു.

എന്നാൽ ഇത് അംഗീകരിക്കാൻ കഴിയാത്ത ചിലരുണ്ട് നമ്മുടെ കേരളത്തിൽ. അവരോടാണ് , ഇതാണ് പിണറായി സർക്കാർ നേടിയ പുരസ്‌ക്കാരങ്ങൾ.