Home Tags USA

Tag: USA

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നുവീടുകള്‍ അടക്കം ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് നാശം

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപ്പിടിുത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. വീടുകള്‍ അടക്കം ആയിരത്തോളം കെട്ടിടങ്ങള്‍ക്കാണ്...

ഇന്ത്യൻ വംശജ കമല ഹാരിസ് യുഎസ്‌ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും. നവംബർ...

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചില പാമ്പുകളിൽ അപൂര്‍വ്വമായ ഫംഗസ് രോഗം കണ്ടെത്തി

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചില പാമ്പുകളിൽ അപൂര്‍വ്വമായ ഫംഗസ് രോഗം കണ്ടെത്തി. രോഗം ബാധിച്ച പാമ്പുകളെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ 'മമ്മിഫിക്കേഷനു' വിധേയമാക്കിയ പാമ്പിനെപ്പോലുണ്ടായിരുന്നെന്നാണ് കലിഫോര്‍ണിയ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ ലൈഫിലെ ഉദ്യോഗസ്ഥര്‍...

താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കാബുൾ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനികനടക്കം പന്ത്രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആക്രമണ് അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബുളിൽ നടന്നത്. അതേസമയം...

അമേരിക്കയിൽ വെടിവയ്പ്പ്; അഞ്ച് മരണം

അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു...

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടും അവർത്തിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടുമറിയിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നും വ്യക്തമാക്കിയ ട്രംപ് ഇന്ത്യയും പാകിസ്താനും കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ...

അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ചു

അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി. ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് നിയമം പാസാക്കിയത്. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും. 99 വര്‍ഷം വരെ ശിക്ഷ...

136 യാത്രക്കാരുമായി അമേരിക്കൻ വിമാനം നദിയിൽ പതിച്ചു

യുഎസിലെ ഫ്ലോറിഡയിൽ 136 യാത്രക്കാരുമായി വിമാനം നദിയിലേക്കു വീണു. ഫ്ലോറി‍ഡ ജാക്സൺവിൽ നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് ബോയിങ് 737 വിമാനം വീഴുകയായിരുന്നു. ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍...

അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ജോർജ്.എച്ച്.ഡബ്ല്യു.ബുഷ് അന്തരിച്ചു

അമേരിക്കയുടെ നാല്പത്തിയൊന്നാമാത് പ്രസിഡൻ്റായ ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. 1989 മുതൽ 1992 വരെയാണ് ബുഷ് അമേരിക്കയുടെ പ്രസിഡൻ്റായിരുന്നത്. 1992ൽ ബിൽ ക്ലിൻ്റനോടാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബുഷ് പരാജയപ്പെട്ടത്. ജോർജ് ബുഷ് സീനിയർ...

അമേരിക്കയിൽ ട്രമ്പിന് വലിയ തിരിച്ചടി നൽകി ഇടക്കാല തിരഞ്ഞെടുപ്പ് ഫലം

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനും റിപബ്ലിക്കൻ പാർടിക്കും തിരിച്ചടിയായി​ ഇടക്കാല​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ മുന്നേറ്റം. എട്ട്​ വർഷത്തിന്​ ശേഷം ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർടിക്ക്‌ മേൽക്കൈ നഷ്‌ടമായിരിക്കുകയാണ്. യുഎസ്‌ കോൺഗ്രസിലെ അധോസഭയായ ജനപ്രതിനിധി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS