Home Tags K T Jaleel

Tag: K T Jaleel

ജലീലിനെതിരെ ഒരമ്മ പെറ്റ അളിയന്മാരായി ജന്മഭൂമിയും,ചന്ദ്രികയും , വ്യാജ വാർത്ത പൊളിച്ചടുക്കി ജലീൽ

മന്ത്രി കെ ടി ജലീലിനെ സ്വർണ്ണക്കടത്ത് കേസിൽ കുരുക്കാൻ ഇറങ്ങിയവർ കയറിന്റെ തുമ്പത്ത് പിടിച്ച് കുഴിയിൽ വീഴാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. കുത്തിയും മാന്തിയും നോക്കിയിട്ടും ഒരു തെളിവും...

മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് കെ ടി ജലീല്‍

മുഖം മറച്ചുള്ള വസ്ത്ര ധാരണം വേണ്ടെന്ന എം.ഇ.എസ് കോളേജിന്റെ തീരുമാനത്തില്‍ പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ...

ലീഗിന്റെ വ്യാജവാര്‍ത്തകള്‍ക്കെതിരെ മന്ത്രി കെടി ജലീല്‍; മതസ്പര്‍ദ്ധ വളര്‍ത്തുന്നത് സംസ്ഥാനത്തെ തകര്‍ക്കുന്നതിന് തുല്യം വ്യാജ...

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിക്കുന്നതിലും ലീഗ് സൈബര്‍ തേരാളികള്‍ എന്നും മുന്‍പിലെന്ന് മന്ത്രി കെടി ജലീല്‍. പച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്നും മന്ത്രി തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലീഗിനെതിരെ മന്ത്രി...

മന്ത്രി കെ.ടി. ജലീലിനൊപ്പം വേദി പങ്കിട്ട സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ...

മന്ത്രി കെ ടി ജലീലിനൊപ്പം വേദി പങ്കിട്ട പി മിഥുനയെയാണ് മുസ്ലിം ലീഗ്‌ സസ്പെൻഡ്‌ ചെയ്തത്. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.മിഥുന കഴിഞ്ഞ ദിവസം നടന്ന കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ...

‘ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിച്ചാൽ പൊതു ജീവിതം അവസാനിപ്പിക്കാം’ കെ.ടി.ജലീൽ

തനിക്കെതിരെ ഉയർന്ന ബന്ധു നിയമം വിവാദത്തിൽ കഴമ്പുണ്ടെന്ന് തെളിയിച്ചാൽ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് കെ.ടി ജലീൽ. പ്രതിപക്ഷത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് കെ.ടി.ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു...

ബന്ധു നിയമംവിവാദം ‘കെ.ടി ജലീൽ നിയമലംഘനമോ,സത്യപ്രതിജ്ഞ ലംഘനമോ നടത്തിയിട്ടില്ല’ മുഖ്യമന്ത്രി

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ നിയമിച്ച വിവാദത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആദ്യം അഭിമുഖത്തില്‍ വന്നവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യത ഇല്ലായിരുന്നു. നേരത്തെ...

കെ ടി ജലീലിനെതിരായ ആരോപണത്തില്‍ നിന്ന് ഒളിച്ചോടി ലീഗ്‌

ജലീലിനെതിരെ ആരോപണം കടുപ്പിക്കുന്നതില്‍ മുസ്ലിം ലീഗിലെ മുന്‍ മന്ത്രിമാരായ നേതാക്കള്‍ക്ക് താല്‍പര്യക്കുറവുണ്ട്. മന്ത്രി കെ. ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം നിയമസഭയില്‍ ഉന്നയിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുസ്!ലിം ലീഗ് നാടകീയമായി പിന്‍മാറി. നിയമസഭാ...

ശബരിമല വിവാദം കത്തിനില്‍ക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും; വരും ദിവസങ്ങളില്‍ സഭ പ്രക്ഷുബ്ദമാകും

ശബരിമല, കെ.ടി ജലീല്‍, പി.കെ ശശി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഇതിനെ മറികടക്കാനുള്ള ആലോചനകള്‍ ഭരണപക്ഷത്തും സജീവമാണ്ശബരിമല വിവാദം കത്തിനില്‍ക്കെ നിയമസഭ! സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ഡിസംബര്‍ 13...

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​ലീ​ല്‍ തെ​റ്റു​ചെ​യ്തെ​ന്ന് പാ​ര്‍​ട്ടി ക​രു​തു​ന്നി​ല്ല. അ​തി​നാ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ആ​വ​ശ്യം ഇ​ല്ല. നി​യ​മ​ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട്...

കെ എം ഷാജിക്കെതിരായ ഹൈക്കോടതി വിധി മുസ്ലിം ലീഗിനും യൂത്ത് ലീഗിനും പടച്ചവൻ നൽകിയ...

കെ എം ഷാജിക്കെതിരായ ഹൈക്കോടതി വിധി മുസ്ലിം ലീഗിനും യൂത്ത് ലീഗിനും പടച്ചവൻ നൽകിയ ശിക്ഷയാണെന്ന് മന്ത്രി കെ ടി ജലീൽ. അന്യായം പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനുള്ള പടച്ചവന്റെ ശിക്ഷയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS