Tag: jyothika
തമിഴകത്ത് വീണ്ടും സജീവമായി ജ്യോതിക, കാട്രിൻ മൊഴിക്ക് പിന്നാലെ പുതിയ ചിത്രത്തിന്റെ കരാർ ഒപ്പിട്ടു.
തുമാരി സുലുവിന്റെ തമിഴ് റീമേക് ആയ കാട്രിൻ മൊഴിയാണ് ജ്യോതികയുടെ റിലീസ് കാത്തിരിക്കുന്ന സിനിമ. നവംബർ 16 ന് ചിത്രം തിയ്യറ്ററുകളിലെത്തും. എന്നാൽ അതിനു പിന്നാലെ പുതിയ സിനിമയുടെ കരാർ ഒപ്പിട്ടിരിക്കുകയാണ് നടി....