Tag: jifri thangal
സമസ്തയെ നിയന്ത്രിക്കാൻ ആരും ശ്രമിക്കേണ്ട, സർക്കാരുമായി സഹകരണം തുടരും; ജിഫ്രി തങ്ങൾ
സംസ്ഥാന സർക്കാരുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) സഹകരണം തുടരുമെന്ന് പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.ഈ സർക്കാരും സമസ്തക്കുവേണ്ടി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.സമസ്തയുടെ കാര്യത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ല. സർക്കാർ...