Tag: jaipur
കർഷക സമരം ; ഡൽഹി-ജയ്പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും
കർഷക സമരം പതിനെട്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ കർഷക പോരാട്ടം കൂടുതൽ ശക്തമാകുമാകയാണ്. കർഷകർ ഡൽഹി-ജയ്പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും.
പഞ്ചാബിൽ നിന്ന് മുപ്പതിനായിരം കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളിൽ ഉപരോധിക്കാനാണ്...
റോഡരുകില് യോഗ പരിശീലിച്ചവരുടെ ഇടയിലേക്ക് കാര് പാഞ്ഞുകയറി ആറു പേര് മരിച്ചു
റോഡരുകില് രാവിലെ യോഗ പരിശീലിച്ചവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര് പാഞ്ഞുകയറി ആറു പേര് മരിച്ചു. രാജസ്ഥാനിലെ ഭാരത്പുരില് വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുംഹെര്-ധന്വാഡ സംസ്ഥാന പാതയോരത്താണ് സംഭവം. പ്രഭാത നടത്തത്തിനു ശേഷം യോഗ...
ജയ്പൂര് മേയര് തെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് തോല്വി
ജയ്പൂര് മേയര് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ജയ്പൂര് മുനിസിപ്പല് കൗണ്സിലില് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും മേയര് തിരഞ്ഞെടുപ്പില് ഒരു വോട്ടിന് ബി.ജെ.പി പരാജയപ്പെടുകയായിരുന്നു.രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിനോടു പരാജയപ്പെട്ടതിനു പിന്നാലെയാണ് അടുത്ത തോൽവി.
90 വോട്ടുകളാണ് ജയ്പൂര്...