Tag: isolated rain
അറബിക്കടലിൽ അന്തരീക്ഷച്ചുഴി , ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടതിനാൽ ഇന്നും നാളെയും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശരാശരി മഴ ഉണ്ടാകും.
ഇന്ന് രാത്രിയിൽ മലപ്പുറം ജില്ല മുതൽ തെക്കോട്ടു ഇടവിട്ട ശരാശരി മഴ ഉണ്ടാകും. പാലക്കാടും മലപ്പുറത്തും ശരാശരിയുടെ...