Tag: indian president
നീതിക്ക് വേണ്ടി സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെണ്‍കുട്ടികള്‍
തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നും നീതിവേണമെന്ന് ആവശ്യപ്പെട്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രക്തം കൊണ്ട് കത്തെഴുതി പെണ്‍കുട്ടികള്‍. പഞ്ചാബിലെ മോഗ നഗരത്തില്‍നിന്നുള്ള രണ്ട് പെണ്‍കുട്ടികളാണ് കത്തെഴുതിയത്. നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളെയും കുടുംബത്തെയും ദയാവധത്തിന് അനുവദിക്കണമെന്ന് കത്തില്‍...
പ്രസിഡന്റിന്റെ അംഗരക്ഷകരാകാനും ജാതി; ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി
മൂന്ന് ജാതി വിഭാഗങ്ങള്‍ക്ക് മാത്രമേ പ്രസിഡന്റിന്റെ അംഗരക്ഷകരാകാന്‍ സാധിക്കുകയുള്ളുവെന്ന് ആരോപിച്ച് വന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹരിയാന സ്വദേശിയായ ഗൗരവ് യാദവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ...