Tag: indian navy
ഒമാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ
ഒമാന്‍ കടലിടുക്കില്‍ വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ കടലിടുക്കില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന.
മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ്...
വിഐപി സംസ്കാരം അവസാനിപ്പിക്കണം; നിര്‍ദേശവുമായി പുതിയ നാവികസേന തലവന്‍
ഇന്ത്യന്‍ നാവികസേന തലവനായി ചുമതലയേറ്റ ഉടന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡ്മിറല്‍ കരംബിര്‍ സിങ്. 26 നിദ്ദേശങ്ങളടങ്ങിയ ഉത്തരവില്‍ വിഐപി സംസ്കാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സേനയില്‍ കീഴ്ജീവനക്കാരെ പാദസേവകരായി ഉയര്‍ന്ന ജീവനക്കാര്‍ കാണരുതെന്നും...
കരുത്തു കൂട്ടാനൊരുങ്ങി ഇന്ത്യൻ നേവി ;21,200കോടി രൂപയ്ക്ക് റഷ്യയില്‍ നിന്നും ആണവ അന്തര്‍വാഹിനി
റഷ്യയുടെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളുളള മറ്റൊരു ആണവ മുങ്ങിക്കപ്പലും ഇന്ത്യൻ സേനയുടെ ഭാഗമാകും. റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക.
അകുല ക്ലാസ്...
തീവ്രവാദികള്‍ക്ക് മറുപടി നല്കാന് സര്‍വ്വ സന്നാഹങ്ങളുമായി സൈന്യം. ലീവില്‍പോയ പട്ടാളക്കാരെ തിരിച്ചു വിളിച്ചു. ഇന്ത്യന്‍...
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ഇന്ത്യ.
ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദുമായും അമേരിക്കയുടെ സി.ഐ.എയുമായും സഹകരിച്ചാണ്...
റിലയന്‍സിനെതിരെ ഇന്ത്യന്‍ നാവികസേന
നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ തന്നെയാണ് റിലന്സിനെതിരായ അതൃപ്തി വ്യക്തമാക്കിയത്.
റഫാലിന് പിന്നാലെ റിലയന്‍സ് വീണ്ടും വിവാദത്തിലേക്ക്. തീര നിരീക്ഷണ കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് റിലയന്‍സ് ഏര്‍പ്പെട്ട കരാറിന്റെ മെല്ലപോക്കില്‍ നാവിക സേന...