Tag: Idukki
കേരളത്തില്‍ ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം...
ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു
ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. ചിറ്റാമ്പാറ ഏലത്തോട്ടത്തിലാണ് തൊഴിലാളി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തോട്ടം ഉടമ ഒളിവിലാണ്. തോട്ടം ഉടമയുടെ പേരില്‍ ലൈസന്‍സുള്ള തോക്കാണ് വെടിവെക്കാന്‍...
ഇടുക്കിയിൽ അന്തർസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; രണ്ടുപേർ വെട്ടേറ്റ് മരിച്ചു
ഇടുക്കി വലിയതോവളയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി (32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്....
കൊട്ടിക്കലാശമില്ലാതെ ആദ്യഘട്ട പ്രചരണത്തിന് ഇന്ന് കൊടിയിറങ്ങും
ബാൻഡ്മേളമില്ല, ചെണ്ടവാദ്യങ്ങളില്ല, ദിഗന്തം മുഴങ്ങുന്ന മുദ്രാവാക്യങ്ങളില്ല, പാറിപ്പറക്കുന്ന പതാകകളില്ല, ആവേശഭരിതരായി തടിച്ചുകൂടുന്ന പ്രവർത്തകരില്ല; കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായി കൊട്ടിക്കലാശമില്ലാതെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച അവസാനിക്കും. എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം,...
മൂന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ് വരെ നിരന്തരം രണ്ടാനച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺകുട്ടി...
ഇടുക്കിയിലാണ് സംഭവം നടന്നത്. മൂന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ് വരെ തന്നെ രണ്ടാനച്ഛന് നിരന്തരം പീഡിപ്പിച്ചുവന്നതായി പെൺകുട്ടി. വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് സ്കൂള്‍ അധികൃതര്‍ കാര്യമന്വേഷിച്ചപ്പോള്‍...
ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; അപകട വിവരം അറിഞ്ഞ് ആളുകള്‍ ഓടിയെത്തി
ഇടുക്കി ബിവറേജസിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി നാടുകാണിയില്‍ വച്ചാണ് ലോറി മറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്ന് തെന്നിമാറി 20 അടിതാഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
സെൽവരാജിന്റെ കൊലപാതകം കോൺഗ്രസിൽ കൂട്ടരാജി
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കോൺഗ്രസ് പ്രവർത്തകരായ അരുൾ ഗാന്ധി, മകൻ ചിമ്പു, ക്ലാമറ്റത്തിൽ സിബി എന്നിവർ ചേർന്ന് സിപിഐ എം പ്രവർത്തകൻ ശെൽവരാജിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രദേശത്തെ...
കനല്‍വഴികള്‍ ഒറ്റയ്ക്ക് നടന്നു കയറിയവനാണ് എം എം മണി. അധിക്ഷേപിക്കുന്നവര്‍ ഓര്‍മ്മിക്കുക.
ഫെസ്ബുക്കിലെ സെലക്ടീവ് ഓഡിറ്റിംഗ് തൊഴിലാളികളല്ല, മണ്ണില്‍ പൊന്ന് വിളയിക്കുന്ന,വിയര്‍ക്കുന്ന മനുഷ്യരാണ് ഈ മനുഷ്യനെ നേതാവാക്കിയത്,എംഎല്‍എയാക്കിയത്, മന്ത്രിയാക്കിയത്... സംശയം വേണ്ട പറഞ്ഞുവെന്നത് ആശാനെ കുറിച്ചു തന്നെ...കേരളത്തിലെ സാധാരണക്കാരുടെ മന്ത്രി എം എം മണിയെകുറിച്ചു തന്നെ...
കൊല്ലത്തെ...
കുമളി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
നവേകേരള മിഷന്റെ ഭാഗമായി...
6 നിലകൾ 217 ഫ്ലാറ്റുകൾ ഇടുക്കിയിലെ വീടില്ലാത്തവർക്ക് സർക്കാരിന്റെ സമ്മാനം ഇന്ന് കൈമാറും
ഇടുക്കി: വർഷങ്ങളായി സ്വന്തമായി വീട് ഇല്ലാതെ പുറമ്പോക്കിലും വാടകവീടുകളിലും ബന്ധുവീടുകളിലും അഭയം കണ്ടെത്തിയിരുന്ന 165 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീടുകളിലേക്ക് മരം. സ്വന്തമായ, എല്ലാ സൗകര്യങ്ങളും ഉള്ള ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറുന്നത്. അടിമാലി...