Tag: heart
കരുതലിനും സ്നേഹത്തിനും നന്ദി, തിരിച്ചുവരവിന്റെ പാതയില്‍: കപില്‍ദേവ്
ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ ആരോഗ്യനില തൃപ്തികരം. "എല്ലാവരുടേയും കരുതലിനും സ്നേഹത്തിനും നന്ദി. നിങ്ങളുടെ നല്ല ആശംസകള്‍ എന്നെ കീഴ്പ്പെടുത്തുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പാതയിലാണ്…' കപില്‍...