Sunday, January 17, 2021
Home Tags Health department

Tag: health department

കോവിഡ്: സംസ്ഥാനത്ത് ഇന്ന് 6055 പേര്‍ രോഗമുക്തരായി, 3382 രോഗബാധിതർ

കേരളത്തില്‍ തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം...

അതിജീവനത്തിന്‍റെ ചിറകില്‍ ഇനി പുതുജീവിതം

മി​ന്നി​മ​റ​യു​ന്ന ഓ​ര്‍​മ​ക​ളു​ടെ 54 ദി​ന​രാ​ത്ര​ങ്ങ​ളോ​ട് യാ​ത്ര​പ​റ​ഞ്ഞ് അ​വ​ന്‍ പു​റ​ത്തി​റ​ങ്ങു​മ്ബോ​ള്‍ ആ​ശു​പ​ത്രി മു​റ്റ​ത്ത് അ​തി​ജീ​വ​ന​ത്തി​െന്‍റ പു​തി​യ പ്ര​ഭാ​ത​മാ​യി​രു​ന്നു. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ജീ​വ​ന്‍ പ​ണ​യം​വെ​ച്ചും ഒ​പ്പം​​നി​ന്ന​വ​ര്‍ ഒ​രി​ക്ക​ല്‍​കൂ​ടി കൈ​കോ​ര്‍​ത്തു​പി​ടി​ച്ചു. നി​ങ്ങ​ളാ​ണ് യ​ഥാ​ര്‍​ഥ ഹീ​റോ​ക​ളെ​ന്നും നാ​ടൊ​ന്നാ​യി അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നു​മു​ള്ള...

എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

എറണാകുളം ജില്ലയില്‍ ‘നിപ’ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിരിക്കുകയാണെന്നും അവരുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍...

ആലുവയിൽ മർദ്ദനത്തിനിരയായ കുട്ടിയുടെ ചികിത്സ ചെലവുകൾ സർക്കാർ എറ്റെടുത്തതായി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ...

ആലുവയിൽ മാതാപിതാക്കളുടെ മർദ്ദനത്തെ തുടർന്ന് ​ഗുരുതര പരിക്കേറ്റ കുട്ടിയുടെ ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ ​ഗുരുതരമായി പിരക്കേറ്റ...

സംസ്ഥാനത്ത് വീണ്ടും കു​ര​ങ്ങു​പ​നി ; വ​യ​നാ​ട്ടി​ല്‍ ഒരാള്‍ക്ക് കൂടി പനി

സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി. വയനാട്ടില്‍ ഒരാള്‍ക്ക് കൂടി പനി പിടിപെട്ടിട്ടുണ്ടെന്നാണ് വിവരം. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. അതേസമയം ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ഡോക്ടര്‍മാര്‍...

എസ്‌.എ.ടി. യുടെ ദീർഘകാല സ്വപ്നം പൂവണിയുന്നു. പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : എസ്.എ.ടി. ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമായ പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി യാഥാര്‍ത്ഥ്യമാകുകയാണ്. തീയറ്ററിന് ആവശ്യമായ 80 ലക്ഷം രൂപയുടെ ഹാര്‍ട്ട് ലങ് മെഷീന്‍, വെന്റിലേറ്റര്‍, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം എന്നിവയെല്ലാം എത്തികഴിഞ്ഞതായി...

കൊല്ലത്ത് ഹോട്ടലില്‍ റെയ്ഡ്: ഒരു മാസം പഴക്കമുള്ള നെയ്മീനിന്റെ തലയും ഒരാഴ്ച പഴക്കമുള്ള കറിയും...

കൊല്ലത്ത് വിവിധ ഹോട്ടലുകളിലായി നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൊല്ലം പള്ളിമുക്ക്, തട്ടാമല, അയത്തില്‍, മുണ്ടയ്ക്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്നുമാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയില്‍ ഇത്രയും പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അര്‍...

ആരോഗ്യമേഖലയിലും വിപ്ലവം സൃഷ്ടിച്ച് പിണറായി.. സര്‍ക്കാര്‍ ആശുപത്രികളും ഹൈടെക് ആകുന്നു…

എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഹൈടെക്ക്  ആക്കാന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടു വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍...

തട്ടുകട ഭക്ഷണത്തിന് ഗുണമേന്മാ സംവിധാനവുമായി സർക്കാർ

തട്ടുകട ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ പുതിയ സംവിധാനവുമായി സര്‍ക്കാര്‍. വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും. വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. സംവിധാനം...

അവയവദാനത്തിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനായി നടപടിയുമായി സര്‍ക്കാര്‍

മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനായി നടപടിയുമായി സര്‍ക്കാര്‍. അവയവദാനത്തിന്റെ ഏകോപനത്തിനായി സ്‌പെഷല്‍ ഓഫീസറെയും നാല് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു. ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ എം കെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS