Tag: gujarath
ബദലാകാൻ കഴിയുന്നില്ല, ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു; കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് വീണ്ടും...
ബീഹാർ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപിന്നാലെ കോൺഗ്രസ് നേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. നിലവിലെ രാഷ്ട്രീയ സാഹചര്യവും യാഥാർഥ്യവും മനസ്സിലാക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം പരാജയപ്പെട്ടുവെന്ന്...
വിശ്വാസം തലക്കു പിടിച്ചു ആന പ്രതിമയുടെ അകത്തു കയറി കുടുങ്ങിയ സ്ത്രീ ;...
ജനനം മരണം, വിനോദ യാത്ര തുടങ്ങി ഏത് സ്ഥലത്തു പോയാലും സെല്‍ഫി എടുക്കാത്ത ആരും തന്നെ നമുക്ക് ഇടയില്‍ ഉണ്ടാകില്ല. എന്നാല്‍ അത്തരത്തിലൊരു സെല്‍ഫിയാണ് ഇവിടെയും ചര്‍ച്ചയാകുന്നത്. എടുത്ത സെല്‍ഫിയിലെ അബദ്ധമാണ് ഏറെ...
ജന്മദിനാഘോഷങ്ങള്‍ക്കിടെ കേക്ക് മുഖത്തു തേക്കാന്‍ പാടില്ല
ഗുജറാത്തില്‍ പൊതു സ്ഥലങ്ങളിലുള്ള ജന്മദിന ആഘോഷങ്ങള്‍ക്കിടെ കേക്ക് മുഖത്തു തേച്ച് പിടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൂറത്ത് പോലീസ്. മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും പശയുള്ള ടേപ്പുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
https://twitter.com/apargupta84/status/1128562593642057728
സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ്...
സ്കൂളുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം; രാജ്യത്ത് കേരളം ഒന്നാമത്.മോദിയുടെ ഗുജറാത്തിനെ അടക്കം കടത്തിവെട്ടി
കേരളം വീണ്ടും നമ്പർ വൺ. സ്കൂളുകളിലെ കംപ്യൂട്ടർസൗകര്യത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ. ഇന്ത്യയിലെ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തിൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ്...
ഗുജറാത്തിൽ പശു ഇടിച്ച് മരിച്ച ബൈക് യാത്രക്കാരനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു
അഹമ്മദാബാദ്: റോഡിലേക്കു പെട്ടെന്നു ചാടക്കയറിയ പശുക്കള്ക്കുമേല് ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച യുവാവിനെതിരെയാണ് ഗുജറാത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്. അഹമ്മദാബാദ് ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടത്. ബൈക്കിനുമുന്പില്...
അവതാരക പാന്റ്സ് ധരിച്ചതിന് വിമര്‍ശിച്ച ബിജെപി നേതാവ് വിവാദത്തില്‍
അവതാരകയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച നടിയും ബിജെപി നേതാവുമായ മൗഷ്മി ചാറ്റര്‍ജി വിവാദത്തില്‍. ഗുജറാത്തിലെ സൂററ്റില്‍ നടന്ന ചടങ്ങിനിടെയാണ് അവതാരകയുടെ വസ്ത്രത്തിനെ കുറിച്ച് മൗഷ്മി വേദിയില്‍ പരാമര്‍ശിച്ചത്.
പരിപാടിക്കിടെ സംസാരിക്കാന്‍ മൗഷ്മിയെ അവതാരിക വേദിയിലേക്ക് ക്ഷണിച്ചു....
ബിജെപി വിട്ട് കൂടുതല്‍ നേതാക്കള്‍: ബിജെപി ക്യാമ്പില്‍ ആശങ്ക
പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ, ഗുജറാത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടിയിലെ പഴയ എതിരാളിയും മുന്‍മന്ത്രിയുമായ ബിമല്‍ ഷാ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെക്കന്‍ ഗുജറാത്തിലെ പ്രമുഖ ഗോത്രവിഭാഗ നേതാവും...
മോദി പ്രതികൂട്ടിൽ. വധ ശ്രമം വ്യാജം.
മോദി പ്രതികൂട്ടിൽ. വധ ശ്രമം വ്യാജം. വ്യാജ ഏറ്റുമുട്ടലിൽ മലയാളിയേ അടക്കം കൊന്നതിന്റെ സത്യം പുറത്ത് വന്നിരിക്കുന്നു.ഗുജറാത്തിൽ 2002–07 ൽ നടന്ന 17 ഏറ്റുമുട്ടൽ മരണങ്ങളിൽ 3 എണ്ണം വ്യാജമായിരുന്നുവെന്ന് സുപ്രീം കോടതി...
ഗുജറാത്തില്‍ 3.80 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍
വാഹന പരിശോധനക്കിടെയാണ് കാറില്‍ നിന്നും നോട്ടുകള്‍ പിടികൂടിയത്.3.80 കോടിയുടെ നിരോധിത നോട്ടുകളുമായി ഗുജറാത്തിലെ സൂറത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാഹന പരിശോധനക്കിടെയാണ് കാറില്‍ നിന്നും നോട്ടുകള്‍ പിടികൂടിയത്. വിശാല്‍ ഭാരത് എന്നയാളാണ് അറസ്റ്റിലായത്.
നിരോധിച്ച 500ന്റെയും...
ഗുജറാത്തിലെ 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സുപ്രിംകോടതി വാദംകേള്‍ക്കും
നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിം കോടതി.
ഏഴ് ദിവസത്തിനുള്ളില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട മേല്‍നോട്ടസമിതിയുടെ റിപ്പോര്ട്ടിന്മേല് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ചീഫ്...