Tag: government offices
സർക്കാർ ഓഫിസുകൾ ഇനി ഇ-മാലിന്യമുക്തം; ആദ്യ ഘട്ടത്തിൽ നീക്കിയത് 3000 കിലോ മാലിന്യം
സർക്കാർ ഓഫിസുകൾ ഇനി ഇ-മാലിന്യമുക്തം. ഓഫിസുകൾ ഇ-മാലിന്യമുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കളക്ടറേറ്റിൽനിന്ന് ഇ-മാലിന്യങ്ങളും വഹിച്ചുള്ള ആദ്യ ലോറി പുറപ്പെട്ടു. പഴയ കംപ്യൂട്ടറുകളും പ്രിന്ററും സ്കാനറും ഫോട്ടോസ്റ്റാറ്റ് മെഷീനുകളുമൊക്കെയായി 3000 കിലോ ഇ-മാലിന്യമാണു...