Home Tags Criminals

Tag: criminals

ആലുവയിൽ തമ്മിലടിച്ച്‌ കോൺഗ്രസ്‌: പാർട്ടി വിരുദ്ധരും ക്രിമിനലുകളും ഭാരവാഹികൾ

ആലുവ കടുങ്ങല്ലൂരിൽ കോൺഗ്രസുകാർ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിൽ തല്ലി. എ ഐ ഗ്രൂപ്പ്‌ പോരാണ്‌ തമ്മിൽതല്ലിലെത്തിയത്‌.ഭാരവാഹി സ്‌ഥാനങ്ങൾ വീതവെച്ചതിലെ എതിർപ്പാണ്‌ കയ്യാങ്കളിയിലെത്തിയത്‌. ബ്ളോക്ക്, മണ്ഡലം പുനസംഘടനയിൽ ഐ വിഭാഗത്തെ തഴയുകയും അനർഹരായ എ വിഭാഗക്കാരെ...

തിരുവോണനാളിൽ സിപിഐ എം പ്രവർത്തകന് നേരെ ആർഎസ്എസ് വധശ്രമം

തിരുവോണനാളിൽ ആർഎസ്എസ് - ബിജെപി സംഘം സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി അത്തിക്കോട് വെന്തപാളയം രമേഷി(43)ന് കൈയിൽ സാരമായി വെട്ടേറ്റു. തിങ്കളാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ഒന്നാം ഓണ ദിവസം പ്രദേശത്ത്...

കോൺഗ്രസിന്റെ ഇരട്ടക്കൊലപാതകം: 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഡാലോചനയിൽ പങ്കെടുത്തു, പ്രതികളെ സഹായിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.നാലുപേര്‍ക്കും ഗൂഢാലോചനയിലും, പ്രതികളെ...

കൊലപാതകം ജയിലിൽ നിന്ന്‌ ഇറങ്ങിയ കോൺഗ്രസ്‌ ഗുണ്ടയുടെ നേതൃത്വത്തിൽ : സംഘത്തിൽ 6 പേർ

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ  ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിക്കൊന്നത്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവേവടെ. രണ്ട് മാസം മുമ്പ് ഡിവെഎഫ്‌ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോൺഗ്രസിന്റെ അക്രമിസംഘം വെട്ടികൊലല്ലാൻ ശ്രമിച്ചിരുന്നു. ഈ  കേസിൽ...

തിരുവോണ നാളിൽ കോൺഗ്രസ് അരുംകൊല; തിരുവനന്തപുരത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. മൂന്ന് കോൺഗ്രസ് ഗുണ്ടകൾ അറസ്റ്റിൽ.  ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം...

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ തിരുവനന്തപുരം വീണ്ടും ആർഎസ്എസ് അക്രമണം

തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ വീടും ആർഎസ്എസ് ക്രിമിനിൽ സംഘത്തിന്റെ ആക്രമണം. എസ്എഫ്ഐ കാട്ടാക്കട ഏര്യാ പ്രസിഡന്റ്‌ ജോബിൻ ജോസിന്റെ വീടിനു നേരെയും എസ്എഫ്ഐ നെയ്യാറ്റിൻകര നെല്ലിമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ...

നോക്ക് കുത്തിയായി കേന്ദ്ര സർക്കാർ; 30 ദിവസം; രാജ്യ തലസ്ഥാനത്ത് ക്രിമിനിൽ സംഘങ്ങൾ നടന്നത്...

രാജ്യതലസ്ഥാനത്തെ സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ 30 ദിവസത്തിനിടെ ഡല്‍ഹി നഗരത്തില്‍ 43 വെടിവെപ്പുകള്‍ നടന്നു. 220 വെടിയുണ്ടകളാണ് അക്രമിസംഘങ്ങള്‍ തമ്മിലും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും ഉതിര്‍ത്തത്. 16...

ശബരിമലയിൽ ഭക്തയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വി വി രാജേഷ് കീഴടങ്ങി

ശബരിമല സ്ത്രീ പ്രവേശന വിധിയുടെ മറവിൽ സം​ഘർഷമുണ്ടാക്കിയ കേസിൽ ബിജെപി നേതാവ് കീഴടങ്ങി. ശബരിമല ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിനിയെ മർദിച്ച കേസിലാണ് ബിജെപി നേതാവ് വി വി രാജേഷ്...

ഡിവെെഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

ഡിവൈഎഫ‌്ഐ പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ആർഎസ‌്എസ‌് ശ്രമം. പള്ളാത്തുരുത്തി വാർഡിൽ പള്ളിവീട്ടിൽ അഷറഫിന്റെ മകൻ സുനീർ (25), കന്നിട്ടപ്പറമ്പിൽ സലിമിന്റെ മകൻ സെൽമാൻ (18) കളത്തിൽപറമ്പിൽ ജലീലിന്റെ മകൻ ഷബീർഖാൻ (19) എന്നിവരെയാണ‌് വെട്ടിപ്പരിക്കേൽപ്പിച്ചത‌്....

സിപഐഎം പ്രവർത്തകരെ കുത്തിക്കൊല്ലാൻ കോൺ​ഗ്രസ് ക്രിമിനലുകളുടെ ശ്രമം

അണ്ടൂർക്കോണത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും നേരെ കോൺഗ്രസ് പ്രവർത്തകരുടെ വധശ്രമം. കോൺ​ഗ്രസ് ക്രിമിനിലുകളുടെ നേതൃത്വതിൽ നടന്ന ആക്രമണത്തിൽ സിപിഐഎം നേതാക്കൾക്ക് കുത്തേറ്റു. ഡിവൈഎഫ്ഐ അണ്ടൂർക്കോണം മേഖലാ സെക്രട്ടറി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS