Tag: health

ബ്ലാക്ക് ഫംഗസ് പൂപ്പൽ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ബ്ലാക്ക് ഫംഗസ് പൂപ്പൽ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

‌’മ്യു​കോ​ർ​മൈ​കോ​സി​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘ബ്ലാ​ക്ക് ഫം​ഗ​സ്’ കോ​വി​ഡ് രോ​ഗി​ക​ളി​ൽ വ്യാ​പി​ക്കു​ന്നു.കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പൽ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് ...

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം ഒ ഷിബു (ഷിബു മോഹൻ- 46) കൊവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ...

കോവിഡ് പ്രതിരോധത്തിനിടയിലും അധികൃതരുടെ കുറ്റപ്പെടുത്തൽ, ഉന്നാവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

കോവിഡ് പ്രതിരോധത്തിനിടയിലും അധികൃതരുടെ കുറ്റപ്പെടുത്തൽ, ഉന്നാവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് 14 ഡോക്ടര്‍മാര്‍ രാജിവെച്ചു. ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് രാജിവെച്ചത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും ...

വാക്സിന്‍ ലഭ്യമല്ലെങ്കില്‍ ഞങ്ങള്‍ക്ക് തൂങ്ങിചാവാന്‍ കഴിയുമോ? കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, വിവാദം കത്തുന്നു

വാക്സിന്‍ ലഭ്യമല്ലെങ്കില്‍ ഞങ്ങള്‍ക്ക് തൂങ്ങിചാവാന്‍ കഴിയുമോ? കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, വിവാദം കത്തുന്നു

ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രിമാർക്ക് തൂങ്ങിചാകാന്‍ കഴിയുമോയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. വാക്സിന്‍ അപര്യാപ്തതയെക്കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജ്യത്തെ എല്ലാവരേയും വാക്സിനേറ്റ് ചെയ്യിക്കണമെന്ന ...

കൊവിഡ്: രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പൂര്‍ണപരാജയം, വിമര്‍ശനവുമായി ഐഎംഎ

കൊവിഡ്: രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പൂര്‍ണപരാജയം, വിമര്‍ശനവുമായി ഐഎംഎ

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രണ്ടാം തരംഗം അതിതീവ്രമായി പടരുകയും പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷം ...

കോവിഡ് വാക്സിൻ: രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കാഴ്‌ചക്കാരായിരിക്കാന്‍ കഴിയില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

കേന്ദ്ര വാക്സിൻ നയം പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നു : സുപ്രിംകോടതി

  കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെ വിമർശിച്ചു സുപ്രിംകോടതി. വാക്‌സിൻ നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതെന്നു കോടതി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ...

കോവിഡ് വാക്സിൻ: രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കാഴ്‌ചക്കാരായിരിക്കാന്‍ കഴിയില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

വാക്സിന്‍ പൊതുമുതല്‍; വ്യത്യസ്ത വിലയ്ക്കുള്ള സാഹചര്യം എന്ത്; കേന്ദ്രസര്‍ക്കാരിനെ ‘നിര്‍ത്തിപ്പൊരിച്ച്‌’ സുപ്രീംകോടതി

കേന്ദ്രസര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വാക്സിന്‍ പൊതുമുതലാണെന്നും കോവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. നിരക്ഷരര്‍ എങ്ങനെയാണ് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ...

കോവിഡ് വാക്സിൻ: രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കാഴ്‌ചക്കാരായിരിക്കാന്‍ കഴിയില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

കോവിഡ് വാക്സിൻ: രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കാഴ്‌ചക്കാരായിരിക്കാന്‍ കഴിയില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

കോവിഡ് വാക്സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെയെന്ന് കൊവിഡ് കാല പ്രതിസന്ധിയെതുടര്‍ന്ന് സ്വമേധയാ എടുത്ത കേസില്‍ വാദം കേൾക്കവേ സുപ്രീംകോടതി ...

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നേരത്തെ ജനുവരി ആദ്യ വാരം നെഞ്ചുവേദനയെ ...

  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.