Wednesday
29 July 2026
23.6 C
Kerala
HomeIndiaതെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിൻ ടെ​ണ്ടു​ൽ​ക്കർ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിൻ ടെ​ണ്ടു​ൽ​ക്കർ

യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന്റെ ദേ​ശീ​യ ഐ​ക്ക​ണാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാസം സച്ചിൻ ടെണ്ടു​ൽ​ക്ക​റെ നി​യ​മി​ക്കും. യു​വ വോ​ട്ട​ർ​മാ​രെ പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സച്ചിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അതേസമയം, കഴിഞ്ഞ വർഷം നടൻ പങ്കജ് ത്രിപാഠിയെ കമ്മീഷൻ ദേശീയ ഐക്കണായി നിയമിച്ചിരുന്നു. നേരത്തെ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎസ് ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ദേശീയ ഐക്കണുകളായിരുന്നു

RELATED ARTICLES

Most Popular

Recent Comments