Tuesday
11 August 2026
30 C
Kerala
HomeKeralaകാലടിയിൽ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി

കാലടിയിൽ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി

കാലടിയിൽ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. ഈ സ്ത്രീ പ്രേത രൂപം ധരിച്ച രാത്രി കാലങ്ങളിൽ ആളുകളെ ഭീതിയിലാക്കിയിരുന്നു.

കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തിൽ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂർ അടിവാരത്ത് പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments