Tuesday
11 August 2026
28.5 C
Kerala
HomeKeralaകോഴിക്കോട് മിഠായിത്തെരുവിൽ നികുതി വെട്ടിപ്പ്; 20 അനധികൃത കടകളുടെ റജിസ്ട്രേഷൻ റദ്ദാക്കും

കോഴിക്കോട് മിഠായിത്തെരുവിൽ നികുതി വെട്ടിപ്പ്; 20 അനധികൃത കടകളുടെ റജിസ്ട്രേഷൻ റദ്ദാക്കും

കോഴിക്കോട് മിഠായിത്തെരുവിൽ നികുതി വെട്ടിപ്പ് നടത്തിയ 20 അനധികൃത കടകളുടെ റജിസ്ട്രേഷൻ റദ്ദാക്കും. ഇന്നലെ മിഠായിത്തെരുവിൽ നടത്തിയ പരിശോധനയിൽ 27 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനുപുറമേ പത്തുകോടി രൂപയുടെ കൂടി നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments