Tag: elections

എൺപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ്

എൽഡിഎഫിന്റെ ജനപിന്തുണ കുത്തനെ വർധിച്ചു, 104 മണ്ഡലങ്ങളിൽ 2016 ലേക്കാൾ കൂടുതൽ വോട്ട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടും മണ്ഡലങ്ങളും നേടിയ എൽ ഡി എഫിന്റെ ജനപിന്തുണ കുത്തനെ കൂടിയെന്ന് കണക്കുകൾ. 2016 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ബഹുഭൂരിപക്ഷം ...

പെട്രോൾ വില 90 രൂപ കടന്നു, വിലക്കയറ്റം തുടർച്ചയായ അഞ്ചാം ദിവസം

തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

  തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷം കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ...

കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ...

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ : കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡിയുടെ ഹര്‍ജി

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

കേ​ര​ള​ത്തി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​പി​എ​മ്മും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്ന് ...

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷൻ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പി.വി.സി ഫ്‌ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ ...

തെരഞ്ഞെടുപ്പിന് മുന്നേ അടിപതറി കോൺഗ്രസ്,രാജി തുടരുന്നു, ബിജെപിക്ക് കാശ് കൊടുത്ത് വാങ്ങേണ്ടി വരില്ല

തെരഞ്ഞെടുപ്പിന് മുന്നേ അടിപതറി കോൺഗ്രസ്,രാജി തുടരുന്നു, ബിജെപിക്ക് കാശ് കൊടുത്ത് വാങ്ങേണ്ടി വരില്ല

-അനിരുദ്ധ്.പി.കെ - തെരഞ്ഞെടുപ്പിന് മുന്നേ തന്നെ കോൺഗ്രസിന്റെ അടിപതറുന്നു. സംഘടന തകർച്ചയുടെ വക്കിലേക്കെന്നു വ്യക്തം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വർത്തയനുസരിച്ച് കെ പി സി സി ...

NERARIYAN BIG BREAKING… സോളാർ കേസ് കേന്ദ്രമാക്കി തെരഞ്ഞെടുപ്പിൽ യു ഡി എഫ് ബി ജെ പി രഹസ്യധാരണ, ഡൽഹിയിൽ രഹസ്യയോഗം

NERARIYAN BIG BREAKING… സോളാർ കേസ് കേന്ദ്രമാക്കി തെരഞ്ഞെടുപ്പിൽ യു ഡി എഫ് ബി ജെ പി രഹസ്യധാരണ, ഡൽഹിയിൽ രഹസ്യയോഗം

സോളാറിനെ കേന്ദ്രമാക്കി സംസ്ഥാനത്ത് ബി ജെ പി യു ഡി എഫുമായി രഹസ്യമായ തെരഞ്ഞെടുപ്പ് ധാരണയ്ക്ക്. രണ്ട് എം പി മാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ബി ...

  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.