Tag: സുപ്രീം കോടതി

രാ​ജ്യ​ത്തെ ഓ​ക്സി​ജ​ൻറെ ല​ഭ്യ​ത​യും വി​ത​ര​ണ​വും നി​രീ​ക്ഷി​ക്കാ​നും വി​ല​യി​രു​ത്താ​നും ദൗ​ത്യ സം​ഘ​ത്തെ നി​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി

വാക്സിൻ നയം വിവേചനപരം , കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

  കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ വിമർശിച്ച് സുപ്രീം കോടതി.കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാക്സിനേഷൻ വിഷയം തികച്ചും നിർണായകമാണെന്ന് സുപ്രീംകോടതി പറഞ്ഞു. 45 ...

കോവിഡ് വാക്സിൻ: രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കാഴ്‌ചക്കാരായിരിക്കാന്‍ കഴിയില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

വാ​ക്സി​ൻ ന​യ​ത്തി​ൽ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​രു​ത്: കേ​ന്ദ്രം

രാജ്യത്തിന്റെ കോവിഡ് വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാൽ വാക്സിൻ ലഭ്യതയുടെ പരിമിതി, രോഗ ...

അർദ്ധരാത്രിയോടെ ഡൽഹിയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

അർദ്ധരാത്രിയോടെ ഡൽഹിയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

  ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരണപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി. മെയ് 3 അർദ്ധരാത്രിയോ അതിനു മുമ്പോ ഡൽഹിയിൽ ഓക്സിജൻ ...

സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ല : സുപ്രീംകോടതി

ഐ.എസ്.ആര്‍.ഒ ചാരക്കേസ് : മുദ്രവച്ച കവറിലെ റിപ്പോര്‍ട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും

ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും. കേസില്‍ കക്ഷി ചേരാനായി കേന്ദ്ര സര്‍ക്കാര്‍ ...

‘പ്രായപൂർത്തിയായവരുടെ വിവാഹത്തിന് കുടുംബത്തിന്റെയോ വംശത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ല’; സുപ്രീം കോടതി

മോദിയെയും മറ്റും വിട്ടയച്ച നടപടി : ഹർജി വീണ്ടും മാറ്റി

ഗുജറാത്ത് വർഗീയ കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്തു സാക്കിയ ജാഫ്രി നൽകിയ ഹർജി പരിഗണിക്കുന്നതു വീണ്ടും സുപ്രീം കോടതി മാറ്റി. ...

സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ല : സുപ്രീംകോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം; സുപ്രീം കോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് സുപ്രീം കോടതി സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ചു. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ...

ബിരുദം പൂർത്തിയാക്കുന്നതുവരെ മകന് പിതാവ് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി

ബിരുദം പൂർത്തിയാക്കുന്നതുവരെ മകന് പിതാവ് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി

ബിരുദം പൂർത്തിയാക്കുന്നതുവരെ മകന് പിതാവ് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി.ബിരുദം അടിസ്ഥാന വിദ്യാഭ്യാസമായാണ് കണക്കാക്കുന്നതെന്നും പതിനെട്ട് വയസ്സ് തികയുന്നതുവരെയല്ല പണം നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ബിരുദം ...

  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.